29 March 2024, Friday

Related news

December 22, 2023
December 10, 2023
November 28, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 14, 2023
May 10, 2023
April 21, 2023

പ​ഞ്ചാ​ബി​ൽ രാ​ത്രി ക​ർ​ഫ്യൂ പ്രഖ്യാപിച്ചു

Janayugom Webdesk
ച​ണ്ഡി​ഗ​ഡ്
January 4, 2022 2:16 pm

കോ​വി​ഡ് കേ​സു​ക​ളില്‍ വര്‍ധനവുണ്ടായതിനെ തു​ട​ർ​ന്ന് പ​ഞ്ചാ​ബി​ൽ രാ​ത്രി ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. രാ​ത്രി 10 മു​ത​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ചു വ​രെ​യാ​ണ് ക​ര്‍​ഫ്യൂ. മു​ഖ്യ​മ​ന്ത്രി ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്രഖ്യാപിച്ചത്.

ജ​നു​വ​രി 15 വ​രെ​യാ​ണ് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍. സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഉ​ള്‍​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചിടും. പിന്നാലെ, ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ട​രുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ബാ​റു​ക​ള്‍, സി​നി​മാ തീയറ്ററുകൾ, മാ​ളു​ക​ള്‍, റ​സ്റ്ററന്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ 50 ശ​ത​മാ​നം ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാമെന്നും ഉത്തരവില്‍ പറയുന്നു.

Eng­lish Sum­ma­ry: Night cur­few declared in Punjab

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.