19 April 2024, Friday

Related news

April 18, 2024
April 17, 2024
April 15, 2024
April 15, 2024
April 11, 2024
April 8, 2024
April 7, 2024
April 5, 2024
April 4, 2024
April 4, 2024

സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ആരംഭിച്ചു

Janayugom Webdesk
തിരുവനന്തപുരം
August 31, 2021 10:59 am

സംസ്ഥാനത്ത് രാത്രി കർഫ്യൂ ആരംഭിച്ചു. രാത്രി പത്ത് മണി മുതൽ രാവിലെ ആറ് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കർശനമായ പൊലീസ് പരിശോധനയും ഏർപ്പെടുത്തിയിരുന്നു. അടിയന്തര ആവശ്യങ്ങൾക്കുള്ള യാത്രകൾക്ക് മാത്രമാണ് അനുമതി നൽകിയത്. പൊതുഗതാഗതവും ചരക്കുഗതാഗതവും തടസപ്പെട്ടില്ല.

Eng­lish sum­ma­ry; Night cur­few start­ed in the state

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.