25 April 2024, Thursday

Related news

January 24, 2024
January 21, 2024
November 13, 2023
October 22, 2023
October 3, 2023
September 17, 2023
August 28, 2023
June 10, 2023
March 7, 2023
January 18, 2023

ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ ​വി​മാ​നം ത​ക​ർ​ന്ന് ഒ​മ്പ​ത് പേ​ർ മരിച്ചു

Janayugom Webdesk
സാ​ന്‍റോ ഡോ​മി​ൻ​ഗോ
December 16, 2021 8:57 am

ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ സ്വ​കാ​ര്യ ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ഒ​മ്പ​ത് പേ​ർ മ​രി​ച്ചു. വിമാനത്തിന്റെ ഉടമ ഹെലിഡോസാണ് വിമാനം തകര്‍ന്ന വാര്‍ത്ത പുറത്തുവിട്ടത്. ഏ​ഴു യാ​ത്ര​ക്കാ​രും ര​ണ്ടു ജീ​വ​ന​ക്കാ​രു​മാ​ണ് മ​രി​ച്ച​ത്. യാ​ത്ര​ക്കാ​രി​ൽ ആ​റു പേ​ർ വിദേശികളാണ്.

രാ​ജ്യ‌​ത​ല​സ്ഥാ​ന​മാ​യ സാ​ന്‍റോ ഡോ​മി​ൻ​ഗോ​യി​ലെ ലാ​സ് അ​മേ​രി​ക്കാ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗി​നി​ടെ​യാ​ണ് അ​പ​ക​ടമുണ്ടായത്. അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്താ​നു​ള്ള കാ​ര​ണം പുറത്തുവിട്ടിട്ടില്ല.

eng­lish sum­ma­ry; Nine dead in Domini­can Repub­lic plane crash

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.