14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 14, 2024
October 12, 2024
October 11, 2024
October 11, 2024
October 9, 2024
October 8, 2024
October 8, 2024
October 8, 2024
October 8, 2024
October 8, 2024

മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ ടാങ്കറും ട്രക്കും കൂട്ടിയിടിച്ച് തീപിടിത്തം: ഒമ്പത് പേർ വെന്തു മരിച്ചു

Janayugom Webdesk
ചന്ദ്രപൂർ (മഹാരാഷ്ട്ര)
May 20, 2022 2:37 pm

മഹാരാഷ്ട്രയിലെ ചന്ദ്രപൂരില്‍ ടാങ്കറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേർ വെന്തുമരിച്ചു. വ്യാഴാഴ്ച രാത്രി 10.30 ഓടെ ചന്ദ്രപൂർ‑മുൾ റോഡിലാണ് അപകടമുണ്ടായത്. ചന്ദ്രാപൂർ, അജയ്പൂരിന് സമീപം മരത്തടികൾ കടത്തുകയായിരുന്ന ട്രക്കുമായി ഡീസൽ നിറച്ച ടാങ്കർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് തീപിടിത്തമുണ്ടായി, ഒമ്പത് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ വെന്തുമരിച്ചുവെന്ന് ചന്ദ്രാപൂർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ സുധീർ നന്ദൻവർ പറഞ്ഞു.

അഗ്നിശമന സേനാംഗങ്ങളുടെ മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായതെ ന്നും ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

Eng­lish Sum­ma­ry: Nine ki-lled in tanker-truck col­li­sion in Chan­dra­pur, Maharashtra

You may like this video also

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.