September 24, 2023 Sunday

Related news

June 26, 2023
June 9, 2023
May 16, 2023
February 18, 2023
February 2, 2023
February 1, 2023
February 1, 2023
December 26, 2022
November 26, 2022
July 26, 2022

നിര്‍മലാ സീതാരാമന്റെ മകള്‍ വിവാഹിതയായി; വരന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 9, 2023 5:29 pm

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ മകള്‍ പരകാല വാങ്മയി വിവാഹിതയായി. ഗുജറാത്ത് സ്വദേശിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറുമായ പ്രതീക് ദോഷിയാണ് വരന്‍. ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ ലളിതമായ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.

നിര്‍മലാ സീതാരാമന്റെയും സാമൂഹിക ഉപദേഷ്ടാവും സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകറിന്റെയും മകളായ വാങ്മയി ദേശീയ മാധ്യമമായ മിന്റിലെ ഫീച്ചര്‍ റൈറ്ററാണ്.

Eng­lish Sum­ma­ry: nir­mala sithara­mans daugh­ter gets married
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.