Web Desk

ന്യൂഡല്‍ഹി

September 17, 2020, 8:54 am

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് കോവിഡ്

Janayugom Online

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം മന്ത്രി തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. രോഗം ബാധിച്ചതിനെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

Yes­ter­day, I was feel­ing weak and con­sult­ed my Doc­tor. Dur­ing the course of my check up, I have been test­ed COVID 19 pos­i­tive. I am at present doing well with the bless­ings and good wish­es of all. I have iso­lat­ed myself.

— Nitin Gad­kari (@nitin_gadkari) Sep­tem­ber 16, 2020

കഴിഞ്ഞ ദിവസം തനിക്ക് ശരീരികമായി അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്തു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. നിലവില്‍ മറ്റ് ആരോഗ്യ പ്രശന്ങ്ങളൊന്നും ഇല്ല. സമ്പര്‍ക്കത്തില്‍ വന്നവര്‍ കോവിഡ് നിരീക്ഷണത്തില്‍ പോകണമെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Eng­lish sum­ma­ry: Nithin Gad­kari test­ed covid positive

You may also like this video: