7 November 2024, Thursday
KSFE Galaxy Chits Banner 2

Related news

August 26, 2024
January 28, 2024
January 4, 2024
April 12, 2023
December 15, 2022
November 9, 2022
September 14, 2022
September 6, 2022
August 16, 2022
August 10, 2022

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ അധികാരമേറ്റു

Janayugom Webdesk
പട്ന
January 28, 2024 5:18 pm

ബിഹാര്‍ മുഖ്യമന്ത്രിയായി വീണ്ടും നിതീഷ് കുമാര്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റെടുത്തു. ഞായറാഴ്ചയാണ് ലാലു പ്രസാദ് യാദവിൻ്റെ (Lalu Prasad Yadav) രാഷ്ട്രീയ ജനതാദളും (ആർജെഡി) കോൺഗ്രസുമായും 18 മാസത്തെ ഭരണ സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാർ (Nitish Kumar) ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ബി.ജെ.പിയുടെ പിന്തുണയോടെ ഒമ്പതാം തവണയാണ് നിതീഷ് കുമാര്‍ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 

Eng­lish Sum­ma­ry: Nitish Kumar took office as Bihar Chief Min­is­ter Nitish Kumar took office as Bihar Chief Minister

You may also like this video

TOP NEWS

November 7, 2024
November 7, 2024
November 7, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.