17 February 2026, Tuesday

Related news

February 15, 2026
February 7, 2026
January 29, 2026
January 28, 2026
January 28, 2026
January 27, 2026
January 24, 2026
January 15, 2026
January 15, 2026
January 14, 2026

നിവിൻ പോളിയുടെ 100 കോടി ചിത്രം ‘സർവ്വം മായ’ ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു

Janayugom Webdesk
കോഴിക്കോട്
January 24, 2026 8:36 am

നിവിൻ പോളി-അജു വർഗീസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘സർവ്വം മായ’ ഒടിടിയിലേക്ക്. ജനുവരി 30 മുതൽ ചിത്രം ഹോട്ട്‌സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. അഖിൽ സത്യൻ സംവിധാനം ചെയ്ത ഈ ചിത്രം നിവിൻ പോളിയുടെ ഗംഭീര തിരിച്ചുവരവായാണ് കണക്കാക്കപ്പെടുന്നത്.

ആഗോള ബോക്സ് ഓഫീസിൽ 131 കോടിയിലധികം കളക്ഷൻ നേടി തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ച ശേഷമാണ് ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെത്തുന്നത്. ചിത്രത്തിൽ ‘ഡെലുലു’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിയ ഷിബുവിന്റെ വീഡിയോയിലൂടെയാണ് അണിയറ പ്രവർത്തകർ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പുറത്തുവിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.