Web Desk

May 02, 2021, 11:24 am

ആശയുടെ ലീഡ് പതിമൂവായിരത്തിലേക്ക്

Janayugom Online

വൈക്കത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി കെ ആശയുടെ ലീഡ് പതിമൂവായിരത്തിലേക്ക്. ചങ്ങനാശേരി ജോബ് മൈക്കിള്‍ 3152, പൂഞ്ഞാര്‍-അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍-5905, പാലാ മാണി സി കാപ്പന്‍ ‑6233