സേവ് ദി ഡേറ്റായാല്‍ ഇങ്ങനെ വേണം; ഫഹദ് പോലും ഷെയര്‍ ചെയ്തു

Web Desk
Posted on December 10, 2018, 1:01 pm

പലതരം സേവ് ദി ഡേറ്റുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുപോലെ ഒരൊണ്ണം ഇതാദ്യമായി ആകും. അതുകൊണ്ട് തന്നെയാകണം സമൂഹമാധ്യമങ്ങള്‍ ഇത് ഏറ്റെടുത്തതും. ഫഹദ് ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശന്‍റെ ട്രൈലറിന് സമാനമായാണ് ഈ സേവ് ദി ഡേറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍ തന്നെ ഈ വീഡിയോ തന്‍റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്.