23 April 2024, Tuesday

Related news

April 1, 2024
March 30, 2024
March 11, 2024
February 20, 2024
February 5, 2024
November 21, 2023
October 26, 2023
August 2, 2023
April 18, 2023
March 21, 2023

സാമൂഹ്യസുരക്ഷ പെന്‍ഷന് പ്രതിസന്ധിയില്ല, പണം മാറ്റിവച്ചിട്ടുണ്ട്, വൃദ്ധരെ ആശങ്കപ്പെടുത്തരുത്:ധനമന്ത്രി

Janayugom Webdesk
July 7, 2022 12:23 pm

സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് ധനമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചു.മാത്യു കുഴല്‍ നാടനാണ് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയ നോട്ടീസില്‍ ഉന്നയിക്കുന്ന ആക്ഷേപം അടിസ്ഥാന രഹിതമാമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

ക്ഷേമ പെൻഷൻ കൃത്യമായി കൊടുക്കുന്നുണ്ട്. കോവിഡ് സാഹചര്യത്തിൽ പോലും പെൻഷൻ കൊടുത്തു.സാമൂഹ്യ സുരക്ഷ പെൻഷന് പണം മാറ്റി വെച്ചിട്ടുണ്ട് .സർക്കാർ ഉറപ്പും കൊടുക്കുന്നുണ്ട് പെൻഷൻ പദ്ധതിക്ക് പ്രതിസന്ധിയില്ല.വൃദ്ധരെ പ്രതിപക്ഷം ആശങ്ക പെടുത്തുന്നുവെന്നും , സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും ബാലഗോപാൽ വിശധീകരിച്ചു.

Eng­lish Sum­ma­ry: No cri­sis for social secu­ri­ty pen­sion, mon­ey has been set aside, don’t wor­ry the elder­ly’: Finance Minister

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.