March 26, 2023 Sunday

Related news

March 26, 2023
March 25, 2023
March 20, 2023
March 18, 2023
March 17, 2023
March 16, 2023
March 14, 2023
March 13, 2023
March 9, 2023
March 8, 2023

കേന്ദ്രം അനുവദിച്ച ഈ ഇളവുകൾ ഒന്നും വേണ്ടെന്ന് വച്ച്‌ കേരളം

Janayugom Webdesk
തിരുവനന്തപുരം
May 2, 2020 2:26 pm

കോവിഡ് പശ്ചാത്തലത്തില്‍ മൂന്നാംഘട്ട ലോക്ക് ഡൗണിനെ തുടര്‍ന്ന് കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളൊന്നും നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് കേരളം. മദ്യാശാലകള്‍ തുറക്കില്ല. ഗ്രീന്‍ സോണിലും ബസ് സര്‍വീസ് ഉണ്ടാകില്ല. ബാര്‍ബര്‍ ഷോപ്പുകളും തുറക്കില്ല. ഇളവുകലെല്ലാം സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമായിരിക്കും.

Updat­ing.…..

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.