സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകളില്ല. വാരാന്ത്യ ലോക്ഡൗൺ തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലെ തീരുമാനം. ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ ലോക്ക് ഡൗൺ തുടരും. ടി പി ആർ മാനദണ്ഡങ്ങളിൽ മാറ്റമില്ല. ടി പി ആർ 15ന് മുകളിലുള്ള തദ്ദേശപ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഉണ്ടായിരിക്കും. ബക്രീദ് പ്രമാണിച്ച് നൽകിയ പെരുന്നാൾ ഇളവുകൾ സംസ്ഥാനത്ത് ഇന്ന് അവസാനിക്കും.
English Summary: no more concessions in the state
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.