September 24, 2023 Sunday

Related news

September 23, 2023
September 22, 2023
September 21, 2023
September 18, 2023
September 16, 2023
September 13, 2023
September 13, 2023
September 7, 2023
August 29, 2023
August 16, 2023

ശനിയാഴ്ച സ്കൂളുകൾ പ്രവൃത്തി ദിനമാക്കുന്നതിൽ ആര്‍ക്കും എതിര്‍പ്പില്ല;  വിദ്യാഭ്യാസമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
June 4, 2023 6:03 pm

സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നതിൽ ആര്‍ക്കും എതിര്‍പ്പുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ നിലപാടുകള്‍ വ്യക്തമാണ്. ശനിയാഴ്ച പ്രവൃത്തിദിനമാക്കിയതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സന്തോഷമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ എടുത്ത തീരുമാനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. അധ്യയന വര്‍ഷത്തെ ആദ്യ ശനിയാഴ്ച പ്രവൃത്തിദിനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏത് അധ്യാപക സംഘടനയ്ക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അവര്‍ അത് പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: No one objects to mak­ing Sat­ur­day a work­ing day for schools; Edu­ca­tion Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.