Web Desk

കൊച്ചി

November 23, 2020, 4:55 pm

ജോസഫിന് വീണ്ടും തിരിച്ചടി; രണ്ടിലയില്‍ സ്റ്റേ ഇല്ല

Janayugom Online

കേരള കോണ്‍ഗ്രസ് എം ചിഹ്നവുമായി ബന്ധപ്പെട്ട് പി ജെ ജോസഫ് നല്‍കിയ ഹര്‍ജിയില്‍ തിരിച്ചടി. രണ്ടിലയില്‍ കോടതി സ്റ്റേ അനുവദിച്ചില്ല. പി ജെ ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ബെഞ്ചിന്റെ തീരുമാനം. വിശദമായ വാദത്തിന് ശേഷമാണ് ഹൈക്കോടതി ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

updat­ing…