October 2, 2022 Sunday

Related news

July 19, 2022
June 21, 2022
June 12, 2022
March 18, 2022
January 13, 2022
October 11, 2021
October 8, 2021
October 5, 2021
August 24, 2021
June 6, 2021

യുഎസ് കവയത്രി ലൂയിസ് ഗ്ലിക്കിന് സാഹിത്യ നൊബേൽ

Janayugom Webdesk
സ്റ്റോക്ക്ഹോം
October 8, 2020 6:08 pm

അമേരിക്കൻ കവയത്രി ലൂയിസ് ഗ്ലിക്കിന് സാഹിത്യ നൊബേൽ. സാഹിത്യ നൊബേൽ ലഭിക്കുന്ന ആദ്യ അമേരിക്കൻ വനിതയാണ് ഗ്ലിക്ക്. 1943ല്‍ ന്യൂയോര്‍ക്കിലാണ് ഗ്ലിക്കിന്റെ ജനനം. നിലവില്‍ കേംബ്രിഡ്ജിലാണ് താമസിക്കുന്നത്. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് അധ്യാപികയാണ്. 1968ല്‍ പുറത്തിറങ്ങിയ ഫസ്റ്റ്‌ബോണ്‍ ആണ് ആദ്യകൃതി. പുലിസ്റ്റര്‍ പ്രൈസ്(1993), നാഷണല്‍ ബുക്ക് അവാര്‍ഡ് (2014) തുടങ്ങി നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ദി ട്രയംഫ് ഓഫ് അകിലസ്, ദി വൈല്‍ഡ് ഐറിസ് തുടങ്ങിയ പ്രധാന കൃതികളാണ്.

ENGLISH SUMMARY:Nobel Prize in Lit­er­a­ture for US Poet Louise Gluck
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.