വിധി ആരുടെയും പരാജയമോ വിജയമോ അല്ലെന്ന് പ്രധാനമന്ത്രി

Web Desk
Posted on November 09, 2019, 11:45 am

ന്യൂഡല്‍ഹി: അയോധ്യാവിധി ആരുടെയെങ്കിലും വിജയമോ പരാജയമോ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു.
എസ്സാവകും വിധി അംഗീകരിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. എല്ലാവരും സമാധാനമായി തുടരണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും അഭ്യര്‍ഥിച്ചു.