Web Desk

നെടുങ്കണ്ടം

November 19, 2020, 7:15 pm

ഇടുക്കിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തീകരിച്ചു

Janayugom Online

നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലേയ്ക്ക് 175 ഉം, കരുണാപുരം പഞ്ചായത്തില്‍ 107 ഉം, ഉടുമ്പന്‍ചോല പഞ്ചായത്തില്‍ 111 ഉം പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ 104 നോമിനേഷനുകളാണ് ഇന്നലെ സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ നെടുങ്കണ്ടത്ത് 77 ഉം, കരുണാപുരത്ത് 57 ഉം, ഉടുമ്പന്‍ചോലയില്‍ 33 ഉം പാമ്പാടുംപാറയില്‍ 35 നാമനിര്‍ദ്ദേശ പത്രികള്‍ ഇന്നലെ ഒറ്റദിവസം കൊണ്ട് ലഭിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ 12 വാര്‍ഡില്‍ ലഭിച്ച 14 നോമിനേഷനുകളും 10 വാര്‍ഡില്‍ നാല് പത്രികള്‍ മാത്രം ലഭിച്ചതുമാണ് ഏറ്റവും കൂടതല്‍ കുറവ് നാമനിര്‍ദ്ദേശികപത്രികള്‍ സമര്‍പ്പിക്കപ്പെട്ടത

ENGLISH SUMMARY: Nom­i­na­tion sub­mis­sion completed
You may also like this video