February 5, 2023 Sunday

നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Janayugom Webdesk
മൂന്നാർ:
November 17, 2020 6:28 pm

ദേവികുളം ഗ്രാമ പഞ്ചായത്തിലേക്കും മൂന്നാർ ഗ്രാമപഞ്ചായത്തിലേക്കുമുള്ള സിപിഐ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ദേവികുളത്ത് താലൂക്ക് സപ്ലൈ ഓഫീസറും വരണാധികാരിയുമായ ശ്രീകുമാറിന് മുമ്പാകെയാണ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത്. വിവിധ വാർഡുകളെ പ്രതിനിധികരിക്കുന്ന സിപിഐ സ്ഥാനാർത്ഥികളായ കവിതാകുമാർ, പി കാമരാജ്, ശാന്തി മുരുകൻ എന്നിവരും പത്രിക സമർപ്പിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറി പി മുത്തുപാണ്ടി സന്നിഹിതനായിരുന്നു.

ENGLISH SUMMARY: nom­i­na­tion submitted

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.