2 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 2, 2022
October 22, 2022
October 20, 2022
October 19, 2022
October 17, 2022
October 17, 2022
October 16, 2022
October 15, 2022
October 15, 2022
October 14, 2022

ഇലന്തൂര്‍ നരബലി; പൊലീസ് കസ്റ്റഡിയില്‍ വിട്ട ഉത്തരവ് റദ്ദാക്കണം, ഹൈക്കോടതിയെ സമീപിച്ച് പ്രതികള്‍

Janayugom Webdesk
പത്തനംതിട്ട
October 20, 2022 5:48 pm

ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവര്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ട ഉത്തരവ് റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ തെളിവെടുപ്പ് നടത്തുന്നത് അവസാനിപ്പിക്കണമെന്നും അന്വേഷണ വിവരം മാധ്യമങ്ങള്‍ക്ക് ചോരുന്നത് തടയണമെന്നുമാണ് ആവിശ്യം. കസ്റ്റഡിയിലുള്ള പ്രതികളെ കാണാന്‍ അഭിഭാഷകരെ അനുവദിക്കുകയും വേണം. അതേസമയം ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.

Eng­lish Summary:Not want­i­ng police cus­tody, the nara­bali accused approached the High Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.