Web Desk

പാരിസ്

June 23, 2020, 7:29 pm

നൊവാക് ജോക്കോവിച്ചിന് കോവിഡ്

Janayugom Online

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ദോക്കോവിച്ചിന് കോവിഡ്. താരം തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ‍ജോക്കേവിച്ച് സംഘടിപ്പിച്ച ചാരിറ്റി ടെന്നീസ്  ടൂർണമെൻെിൽ പങ്കെടുത്ത മൂന്ന് താരങ്ങള്‍ക്ക് നേരത്തെ തന്നെ കോവിഡ് സ്ഥിറീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജോക്കേവിച്ചിനും ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചത്.

സാമൂഹിക അകലം പാലിക്കാതെ നടത്തിയ ടൂർണമെൻിെനെതിരെ വൻതോതിൽ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.

 

 

Updat­ing.….….….…

Eng­lish sum­ma­ry: Novak Djokovic Test­ed covid positive.

You may also like this video: