മാർച്ച് മാസത്തോടെ കേരള ബാങ്കിൽ എൻആർഐ അക്കൗണ്ടുകൾ വ്യാപിപ്പിക്കും: കടകംപള്ളി സുരേന്ദ്രൻ

Web Desk

തിരുവനന്തപുരം

Posted on February 12, 2020, 7:37 pm

കേരള ബാങ്കിൽ മാർച്ച് മാസത്തോടെ എൻആർഐ അക്കൗണ്ടുകൾ വ്യാപിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എൻ ആർ ഐ നിക്ഷേപകരുടെ ഇടപാടുകൾ സംബന്ധിച്ച കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ ഇതര സംസ്ഥാന ശാഖകൾ പിന്നീട് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.

ENGLISH SUMMARY: NRI account will be start soon in Ker­ala bank

YOU MAY ALSO LIKE THIS VIDEO