നാട്ടിലേയ്ക്ക് പുറപ്പെടാന്‍ വിമാനത്താവളത്തില്‍ നില്‍ക്കവെ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

Web Desk
Posted on February 05, 2018, 9:02 am

കരിപ്പൂര്‍: നാട്ടിലേയ്ക്ക് പോകാന്‍ പാസെടുത്ത് കാത്തുനിന്ന പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. വിമാനത്താവളത്തില്‍ എത്തിയ അസീസ് ബോഡിങ് പാസ് എടുത്ത ശേഷം തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ തന്നെ ജിദ്ദയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജിദ്ദയില്‍ തന്നെ കബറടക്കി.

 

Pho­to Cour­tesy : Man­galam