കുവൈറ്റില്‍ നിന്ന് പ്രവാസികളുമായി വിമാനം കൊച്ചിയിലെത്തി

Web Desk

തിരുവനന്തപുരം

Posted on May 09, 2020, 9:32 pm

കോവിഡ് വ്യപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുമായുള്ള വിമാനം കൊച്ചിയിലെത്തി. കുവൈറ്റില്‍ നിന്ന് 177 പ്രവാസികളുമായാണ് വിമാനം കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തിയിരിക്കുന്നത്. 4 കുട്ടികളും ഉണ്ട്. ഇന്ന് മൂന്നാം ദിനമാണ് പ്രവാസികളുമായി കേരളത്തിലേക്ക് വിമാന സര്‍വീസ് നടത്തുന്നത്.

Updat­ing.…