October 6, 2022 Thursday

Related news

May 26, 2022
January 24, 2021
November 1, 2020
September 18, 2020
September 12, 2020
August 27, 2020
August 23, 2020
August 20, 2020
August 7, 2020
August 1, 2020

ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ടിക‌്ടോക്ക്; നഴ്സ് അറസ്റ്റില്‍

Janayugom Webdesk
അഹമ്മദാബാദ്
May 24, 2020 6:21 pm

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ടിക്‌‌ടോക്ക് വീഡിയോ ഷൂട്ട് ചെയ്ത നഴ്സ് പൊലീസ് പിടിയില്‍. അഹമ്മദാബാദിലെ സോനു നായക്(21) എന്ന യുവതിയാണ് അറസ്റ്റിലായത്. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് യുവതിയ്ക്ക് ടിക്‌ടോക്കിലുള്ളത്.

അഹമ്മദാബാദിലുള്ള ഒരു പാലത്തില്‍ വച്ച്‌ തിങ്കളാഴ്ച രാത്രി 9 മണിക്കാണ് ഇവര്‍ വീഡിയോ ഷൂട്ട് ചെയ്തത്. വീഡിയോ അപ്‌ലോഡ് ചെയ്തതിന് പിന്നാലെ വൈറലാകുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സോനുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Eng­lish Sum­ma­ry: Nurse was arrest­ed for shoot­ing Tik tok video in vio­la­tion of lock down instructions.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.