മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ പ്രശ്നങ്ങളറിയുന്ന നേതാവെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. കൈരളി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്.
ചെന്നിത്തല വിവാദങ്ങള്‍ പെരുപ്പിക്കാനും ആര്‍ട്ടിക്കുലേറ്റ് ചെയ്യാനും മിടുക്കനാണെന്നും ഒ. രാജഗോപാല്‍ പറഞ്ഞതായി കൈരളിന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ബിജെപിയുടെ തെരഞ്ഞെടുപ്പ് വിഷയമല്ല ശബരിമലയെന്നും അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY: o rajagopal about pinarayi vijayan
YOU MAY ALSO LIKE THIS VIDEO