Web Desk

തിരുവനന്തപുരം

December 17, 2020, 2:49 pm

കെ സുരേന്ദ്രനെ തള്ളി ഒ രാജഗോപാൽ എംഎൽഎ

Janayugom Online

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയെ പരാജയപ്പെടുത്താൻ ക്രോസ് വോട്ട് നടന്നുവെന്ന കെ സുരേന്ദ്രന്റെ ആരോപണം തള്ളി ഒ രാജഗോപാൽ എംഎൽഎ.

തിരുവനന്തപുരത്ത് ഭരണം കിട്ടാതെ പോയതിന് കാരണം ക്രോസ് വോട്ടാണെന്ന് താൻ പറയില്ല. അങ്ങനെ പാർട്ടിക്കുള്ളിൽ ഒരു പരാതിയോ തെളിവുകളോ ഇല്ലെന്നും രാജഗോപാൽ പറഞ്ഞു.

updat­ing…