പയങ്ങപ്പാടൻ മാധവൻ

Web Desk
Posted on November 01, 2017, 11:22 pm
തൃക്കരിപ്പൂർ: ചന്തേര പടിഞ്ഞാറേക്കരയിലെ പയങ്ങപ്പാടൻ മാധവൻ (62) നിര്യാതനായി. ഭാര്യ: ബാലാമണി (കലക്ഷൻ ഏജൻറ് ചെറുവത്തൂർ പോസ്റ്റ് ഓഫീസ്). മക്കൾ: ജിഷ (ഇളമ്പച്ചി), ജീന (എറണാകുളം). മരുമക്കൾ: പ്രസാദ്, സന്ദീപ്. സഹോദരങ്ങൾ: നാരായണൻ, പരേതയായ തമ്പായി.