Janayugom Online
padmanabhan obit

പേക്കടം കലയക്കാരന്റെ പത്മനാഭന്‍ നിര്യാതനായി

Web Desk
Posted on July 16, 2018, 10:15 pm

പത്മനാഭന്‍

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിലെ കെ.എന്‍. എസ്. ട്രേഡേഴ്‌സ് ഉടമ പേക്കടം സ്വദേശി കലയക്കാരന്റെ പത്മനാഭന്‍ (66) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കള്‍: പത്മചന്ദ്രന്‍ (ഗുഡ്‌സ് ഡ്രൈവര്‍), പത്മപ്രിയ, പത്മപ്രീന, മരുമക്കള്‍: സബിന (മട്ടലായി), പ്രശാന്ത് (അന്നൂര്‍), പ്രതാപന്‍ (കുഞ്ഞിമംഗലം). സഹോദരങ്ങള്‍: ഗോപാലന്‍ കലയക്കാരന്‍, ബാലകൃഷ്ണന്‍ (ഓജസ് സോഡ വര്‍ക്‌സ്, ഈയ്യക്കാട്), ദേവകി (മീലിയാട്ട്), നളിനി (നടക്കാവ്).