Web Desk

തിരുവനന്തപുരം

November 16, 2020, 10:46 pm

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്; നിരീക്ഷകരെ നിയമിച്ചു

Janayugom Online

തദ്ദേശ പൊതുതെരഞ്ഞെടുപ്പ് നീതിപൂർവ്വവും നിഷ്പക്ഷവുമായി നടത്തുന്നതിന് നിരീക്ഷകരെ നിയമിച്ചുകൊണ്ട് ഉത്തരവായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്കരൻ അറിയിച്ചു.

Eng­lish summary:Observers were appoint­ed for Local gen­er­al election
you may also like this video