24 April 2024, Wednesday

Related news

April 17, 2024
February 20, 2024
February 15, 2024
February 10, 2024
January 29, 2024
January 11, 2024
January 8, 2024
January 5, 2024
January 1, 2024
December 31, 2023

ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്

Janayugom Webdesk
തിരുവനന്തപുരം
January 3, 2022 2:42 pm

അന്‍പത്തിയൊന്നാമത് ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്. “ബുധിനി” ആണ് ഓടക്കുഴൽ അവർഡിന് അർഹമായ നോവൽ. മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ജിയുടെ 44 മത് ചരമ വാർഷിക ദിനമായ ഫെബ്രുവരി രണ്ടാം തീയതി ഡോക്ടർ എം. ലീലാവതി അവാർഡ് സമർപ്പിക്കും. 1968 മുതൽ നൽകിവരുന്ന ഈ അവാർഡ് രണ്ട് വർഷം നൽകാൻ കഴിഞ്ഞില്ല. മഹാകവി സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റ്‌ ആണ് അവാർഡ് നൽകുന്നത്.

Eng­lish Sum­ma­ry: Odakkuzha Award to Sarah Joseph

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.