കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് താഴെ പറയുന്ന തസ്തികകളില്‍ ഒമാനിലെ പ്രമുഖ ഇന്ത്യന്‍ സ്കൂളിലേക്ക് നിയമനം നടത്തുന്നു. ഏതെങ്കിലും സിബിഎസ്ഇ / ഐസിഎസ്ഇ (CBSE/ICSE) സ്കൂളില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ആകര്‍ഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. താല്പര്യമുള്ളവര് ബയോഡേറ്റ [email protected] എന്ന ഇമെയില്‍ ഐഡിയിലേക്ക് ജനുവരി 29 നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
ബന്ധപ്പെടേണ്ട നമ്പര്‍ : 0471–2329440/41/42/43/45. മ്യൂസിക് ടീച്ചര്‍ (ഡിഗ്രി /ഡിപ്ലോമ ഇന്‍ മ്യൂസിക് ),ഡാന്‍സ് ടീച്ചര്‍(ഡിഗ്രി), ഫിസിക്കല്‍ എഡ്യൂക്കേറ്റര്‍ (സ്ത്രീകള്‍) (ബി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.