ഒടിയന്‍ മാണിക്യനെ കാന്‍വാസില്‍ പകര്‍ത്തി ശിവദാസ് വാസു

Web Desk
Posted on November 27, 2018, 1:06 pm

സോഫി ശിവദാസ്

ആലപ്പുഴ: അടുത്തിടയായി പുറത്തിറങ്ങാന്‍ പോകുന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഒടിയന്‍ മാണിക്യനെന്ന കഥാപാത്രത്തെ കാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുകയാണ് ആലപ്പുഴക്കാരനായ ശിവദാസ് വാസു. 216 സ്‌ക്വയര്‍ഫീറ്റുള്ള ത്രീഡി ചിത്രമായാണ് ഒടിയന്‍ മാണിക്യനെ ഇദ്ദേഹം കാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുന്നത്.