Web Desk

November 25, 2020, 9:11 pm

ജ​ല്ലി​ക്കെ​ട്ട് ഓ​സ്കാ​ർ ഔ​ദ്യോ​ഗി​ക എൻട്രി

ജ​ല്ലി​ക്കെ​ട്ട് ഓ​സ്കാ​ർ ഔ​ദ്യോ​ഗി​ക എ​ൻ​ട്രി
Janayugom Online

മും​ബൈ: മലയാള ചലച്ചിത്രം ജ​ല്ലി​ക്കെ​ട്ട് ഓ​സ്കാ​ർ അ​വാ​ർ​ഡി​നു​ള്ള ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക എ​ൻ​ട്രി. ഫി​ലിം ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ക​മ്മി​റ്റി​യാ​ണ് തീരുമാനമെടുത്തത്. ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി സം​വി​ധാ​നം ചെ​യ്ത ജ​ല്ലി​ക്കെ​ട്ട് 2019 ഒ​ക്ടോ​ബ​റി​ലാ​ണ് തിയേറ്ററിലെത്തിയത്.

ചി​ത്ര​ത്തി​ന് മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള കേ​ര​ള സ​ർ​ക്കാ​രിന്റെ പു​ര​സ്കാ​രം ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി നേ​ടി​യി​രു​ന്നു. ലോ​സ് ആ​ഞ്ച​ല​സി​ൽ 2021 ഏ​പ്രി​ൽ 25നാ​ണ് ഓ​സ്കാ​ർ അ​വാ​ർ​ഡു​ക​ൾ പ്രഖ്യാപിക്കുന്നത്.

you may also like this video