Janayugom Online
okhi fund released

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കേരള പോലീസ് അസോസിയേഷന്‍ സമാഹരിച്ച തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു

Web Desk
Posted on March 14, 2018, 8:40 pm

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കേരള പോലീസ് അസോസിയേഷന്‍ സമാഹരിച്ച 27,50,000 രൂപ ജനറല്‍ സെക്രട്ടറി പിജി അനില്‍ കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു.