കടത്തിണ്ണയില്‍ വൃദ്ധൻ മരിച്ച നിലയില്‍; മദ്യം ലഭിക്കാത്തതിനാൽ അസ്വസ്ഥനായിരുന്നെന്ന് നാട്ടുകാർ

Web Desk

ആലപ്പുഴ

Posted on March 28, 2020, 12:17 pm

കടത്തിണ്ണയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കിടങ്ങംപറമ്ബ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിനു സമീപമാണ് പുള്ളുവൻ പാട്ട് കലാകാരൻ കൂടിയായ കാർത്തികപ്പള്ളി സ്വദേശി ഹരിദാസനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണ കാരണം വ്യക്തമല്ല. മദ്യം കിട്ടാത്തത് മൂലം കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ പലരോടും മദ്യം ചോദിച്ചു നടന്നിരുന്നെന്നും തൊട്ടടുത്ത ഷാപ്പിലും പലവട്ടം പോയിരുന്നെന്നും നാട്ടുകാർ പറയുന്നു.

you may also like this video