ആ ചൂളം വിളി തിരിച്ചുവരുന്നു

Web Desk
Posted on September 11, 2018, 6:06 pm

ഗൂഡല്ലൂര്‍: കുന്നൂര്‍-മേട്ടുപാളയം റെയില്‍ പാതയില്‍ കല്‍ക്കരി ഉപയോഗിച്ചുള്ള തീവണ്ടി സര്‍വീസ് പുനഃരാരംഭിക്കുന്നു. ഈ മാസം 15 മുതല്‍ കല്‍ക്കരി ഉപയോഗിച്ച് സര്‍വീസ് നടത്താനാണ് പദ്ധതി. ഇതിനായി കൊല്‍ക്കത്തയില്‍ നിന്ന് 12 ടണ്‍ കല്‍ക്കരി എത്തിച്ചിട്ടുണ്ട്. 2003നു ശേഷം ഡീസല്‍ ഉപയോഗിച്ചാണ് ട്രെയിന്‍ സര്‍വീ സ് നടത്തുന്നത്.