28 March 2024, Thursday

Related news

March 23, 2024
February 29, 2024
February 5, 2024
January 30, 2024
January 28, 2024
January 27, 2024
January 18, 2024
January 2, 2024
December 18, 2023
December 12, 2023

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി ഒമാൻ

Janayugom Webdesk
August 23, 2021 5:33 pm

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് ഒമാന്‍ നീക്കി. രണ്ട് ഡോസ് വാക്‌സിനുമെടുത്തവര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒമാനില്‍ തിരിച്ചെത്താം. അതേസമയം ഒമാൻ അംഗീകരിച്ച വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശനം . ഒമാനിലേക്ക് വരുന്നവർക്ക് വാക്സിൻ സർട്ടിഫിക്കറ്റും നിർബന്ധമാണ്.

Eng­lish sum­ma­ry; Oman lifts entry ban for Indians

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.