June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ഒമര്‍ അബ്ദുല്ല വീണ്ടും വീട്ടു തടങ്കലില്‍

By Janayugom Webdesk
February 14, 2021

ജമ്മുകാശ്മീര്‍ മുൻ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയെ വീണ്ടും വീട്ടു തടങ്കലിലാക്കി. മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെയാണ് വീട്ടു തടങ്കലിലാക്കിയെന്നാണ് ആരോപണം. ഒരു മുന്നറിയിപ്പുമില്ലാതെ തന്നെയും പിതാവ് ഫാറൂഖ് അബ്ദുല്ലയെും സഹോദരിയെയും അധികൃതര്‍ വീട്ടുത‍ടങ്കലിലാക്കിയെന്നാണ് ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തത്. വീടിന് മുൻപിലുളള പൊലീസ് വാഹനങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ട്വീറ്റ്. എന്നാല്‍ പുല്‍വാമ ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികം കണക്കിലെടുത്ത് പ്രമുഖ വ്യക്തികളുടെ സുരക്ഷ വര്‍ധിപ്പിച്ചതാണെന്നാണ് ശ്രീനഗര്‍ പൊലീസിന്റെ വിശദീകരണം.

ENGLISH SUMMARY: omar abdul­la in house arrest

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.