29 March 2024, Friday

Related news

August 31, 2023
October 25, 2022
October 21, 2022
October 18, 2022
August 15, 2022
August 6, 2022
July 13, 2022
July 11, 2022
July 10, 2022
July 7, 2022

ഒമിക്രോണ്‍ കേസ് വര്‍ധിക്കുന്നു: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 1,431 ആയി

Janayugom Webdesk
ന്യൂഡൽഹി
January 1, 2022 6:24 pm

രാജ്യത്ത് ഇതുവരെ 1,431 പേര്‍ക്ക് കോവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്രം. ഏറ്റവും കൂടുതൽ ഒമിക്രോൺ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 23 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 454 കേസുകളും ഡൽഹിയിൽ 351 കേസുകളും തമിഴ്നാട്ടിൽ 118 കേസുകളും ഗുജറാത്തിൽ 115 കേരളത്തിൽ 107 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ 44 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്തായി.
രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ ഡല്‍ഹി രണ്ടാമതാണ്.

Eng­lish Sum­ma­ry: Omi­cron case on the rise: The num­ber of Omi­cron cas­es in the coun­try has risen to 1,431

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.