Site iconSite icon Janayugom Online

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു; ആകെ 578 പേർക്ക് രോഗം സ്ഥിരീകരിച്ചു

omicron variantomicron variant

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. 19 സംസ്ഥാനങ്ങളിലായി 578 പേർക്കാണ് ഇത് വരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗികളുമായി പട്ടികയിൽ ദില്ലി ആണ് മുൻപിൽ.

ഒമിക്രോൺ ബാധിതരുടെ എണ്ണത്തില്‍ മുന്പില്‍ നില്‍ക്കുന്നത് ഡല്‍ഹിയാണ്. 142 പേർക്ക് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചത്. 141 പേർക്കാണ് മഹാരാഷ്ട്രയിൽ ഇത് വരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. പട്ടികയിൽ 57 രോഗികളുമായി കേരളം മൂന്നാമത് ഉണ്ട്. രാജ്യത്ത് 151 പേര് രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

eng­lish sum­ma­ry; Omi­cron cas­es are on the rise in the country

you may also like this video;

Exit mobile version