ജനയുഗം ഓണപ്പതിപ്പ് പ്രകാശനം ചെയ്തു

Web Desk
Posted on August 31, 2019, 11:21 am

ജനയുഗം ഓണപ്പതിപ്പിന്റെ പ്രകാശനം മുഖ്യ പത്രാധിപര്‍ കാനം രാജേന്ദ്രന്‍ പ്രൊ: ജോര്‍ജ്ജ് ഓണക്കൂറിന് നല്‍കി നിര്‍വഹിക്കുന്നു .പത്രാധിപര്‍ രാജാജി മാത്യൂ തോമസ്, എക്‌സി എഡിറ്റര്‍ പി.കെ അബ്ദുള്‍ ഗഫൂര്‍, സി.എം.സി.എന്‍ രാജന്‍, ജനറല്‍ മാനേജര്‍ സി.ആര്‍ ജോസ് പ്രകാശ്, മാഗസിന്‍ എഡിറ്റര്‍ വി.വി.കുമാര്‍ തുടങ്ങിയവര്‍ സമീപം

ചിത്രം: രാജേഷ് രാജേന്ദ്രന്‍