February 1, 2023 Wednesday

Related news

February 1, 2023
January 31, 2023
January 31, 2023
January 31, 2023
January 30, 2023
January 30, 2023
January 29, 2023
January 28, 2023
January 28, 2023
January 27, 2023

പായിപ്പാട് വിലക്ക് ലംഘിച്ച് പ്രതിഷേധം; ഒരു ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

Janayugom Webdesk
കോട്ടയം
March 30, 2020 11:16 am

ചങ്ങനാശ്ശേരി പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരു ബംഗാള്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്. വിലക്ക് ലംഘിച്ചതിനും ആളുകളെ വിളിച്ചുക്കൂട്ടി തുടങ്ങി കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇയാളുടെ മൊബൈല്‍ ഫോണ്‍ ഇന്നലെ പൊലീസ് പിടിച്ചെടുത്തിരുന്നു. ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ മറ്റുതൊഴിലാളികളോട് സംഘം ചേര്‍ന്ന് എത്താന്‍ ആവശ്യപ്പെട്ടിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഇയാളെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിലെടുക്കുകയും രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തൃക്കൊടിത്താനം പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്.

Eng­lish Sum­ma­ry: One arrest in Payp­padu protest.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.