August 19, 2022 Friday

Related news

August 18, 2022
August 17, 2022
August 14, 2022
August 13, 2022
August 11, 2022
August 7, 2022
August 2, 2022
July 27, 2022
July 25, 2022
July 22, 2022

കൊല്ലത്ത് ബാങ്ക് വകർച്ച നടത്തിയ ആൾ പിടിയിൽ

Janayugom Webdesk
December 10, 2019 3:59 pm

കൊല്ലം: കൊല്ലം ഓച്ചിറയില്‍ ബാങ്കിന്റെ ജനല്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടത്തിയ ആള്‍ പിടിയില്‍. കായംകുളം കൃഷ്ണപുരം സ്വദേശി അരുണാണ് പിടിയിലായത്. ബാങ്കിൽ നിന്നും കിട്ടിയ മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഓച്ചിറ പൊലീസ് ചോദ്യം ഇയാളെ ചെയ്ത് വരികയാണ്. ഇന്നലെയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ മോഷണ ശ്രമം നടന്നത്. ബാങ്കിന്റെ ജനൽ വാതിൽ തകർത്ത് മോഷ്ടാവ് അകത്തു കടക്കുകയായിരുന്നു. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.