Web Desk

ശ്രീനഗര്‍

June 23, 2020, 9:26 am

ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു; രണ്ട് തീ വ്രവാദികള്‍ കൊ ല്ലപ്പെട്ടു

Janayugom Online

തെക്കൻ കശ്മീരില്‍ പുല്‍വാമ ജില്ലയിലെ ബാൻസൂ മേഖലയില്‍ ഇന്നലെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാൻ വീരമൃത്യു വരിച്ചു.

സംഭവത്തില്‍ രണ്ട് തീ വ്രവാദികളും കൊ ല്ലപ്പെട്ടു. കശ്മീര്‍ സോണ്‍ ഐജി വിജയ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബാൻസൂ മേഖലയില്‍ കശ്മീര്‍ പൊലീസ്, സിആര്‍പിഎഫ്, സൈന്യം എന്നിവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് ഏറ്റമുട്ടലുണ്ടായത്. മേഖലയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

Eng­lish Sum­ma­ry: One CRPF jawan ki lled in Jam­mu Kashmir.

you may also like this video;