Thursday
22 Aug 2019

കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

By: Web Desk | Wednesday 8 May 2019 9:07 AM IST


അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഷോളയൂര്‍ സ്വദേശി രംഗസ്വാമിയാണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ രംഗസ്വാമിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related News