അലങ്കാനല്ലൂരില്‍ ജല്ലിക്കട്ടില്‍ കാളയുടെ കുത്തേറ്റ്‌ ഒരു മരണം: 98 പേര്‍ക്ക്‌ പരിക്ക്

Web Desk

മധുര

Posted on January 18, 2020, 10:43 am

പൂപ്പൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായി അലങ്കാനല്ലൂരില്‍ നടന്ന ജല്ലിക്കട്ടില്‍ കാളയുടെ കുത്തേറ്റ്‌ ഒരാള്‍ മരിച്ചു. കാളയുടെ ഉടമ ശ്രീധരനാണ്‌ (26) മരിച്ചത്‌. കാളകളെ പിടിച്ചടക്കാന്‍ കളത്തിലിറങ്ങിയ 98 പേര്‍ക്ക്‌ പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്‌. ഇവരെ മധുര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവനിയാപുരം ജല്ലിക്കട്ടില്‍ 100 പേര്‍ക്കും നെയ്‌കാരപ്പട്ടിയില്‍ 50 പേര്‍ക്കും പരിക്കേറ്റു.

Eng­lish Sum­ma­ry: One killed, 98 injured in Jal­likat­tu bull acci­dent

YOU MAY ALSO LIKE THIS VIDEO