October 3, 2022 Monday

Related news

September 19, 2022
June 28, 2022
June 11, 2022
June 3, 2022
May 4, 2022
March 31, 2022
March 23, 2022
March 23, 2022
February 19, 2022
February 3, 2022

ജാ​ര്‍​ഖ​ണ്ഡി​ല്‍ മാ​സ്ക് ധ​രിച്ചില്ലെങ്കില്‍ ഒ​രു ല​ക്ഷം രൂ​പ പിഴ

Janayugom Webdesk
റാ​ഞ്ചി
July 23, 2020 10:26 pm

ജാ​ര്‍​ഖ​ണ്ഡി​ല്‍ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ര​ണ്ട് വ​ര്‍​ഷം ത​ട​വും ശി​ക്ഷ ഏര്‍പ്പെടുത്തി. ജാ​ര്‍​ഖ​ണ്ഡ് മ​ന്ത്രി​സ​ഭ ഇ​ത് സം​ബ​ന്ധി​ച്ച ഓ​ര്‍​ഡി​ന​ന്‍​സ് പാ​സാ​ക്കി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ തു​പ്പു​ന്ന​വ​ര്‍​ക്കും മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്കും ബാ​ധ​കമാണ് ഈ നിയമം. ജാ​ര്‍​ഖ​ണ്ഡി​ല്‍ 6,485 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കൊറോണ ബാധിച്ചത്. 64 പേ​ര്‍ കൊറോണ വൈറസ് രോഗബാധയേറ്റ് മ​രി​ച്ചു. നി​ല​വി​ല്‍ 3,397 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. 3,024 പേ​ര്‍ക്ക് ഇതുവരെ രോഗം ഭേദമായി.

ENGLISH SUMMARY: One lakh fine for not wear­ing mask in maharashtra
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.