Web Desk

തിരുവനന്തപുരം

April 07, 2020, 9:33 pm

സിപിഐ എംഎൽഎമാരുടെ ഒരു മാസത്തെ ശമ്പളം പൂർണ്ണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

Janayugom Online

സിപിഐ എംഎൽഎമാരുടെ ഒരു മാസത്തെ ശമ്പളം പൂർണ്ണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് സിപിഐ പാർലമെന്ററി പാർട്ടി നേതാവ് ഇ ചന്ദ്രശേഖരനും സെക്രട്ടറി ചിറ്റയം ഗോപകുമാറും അറിയിച്ചു.