Web Desk

ന്യൂ​ഡ​ൽ​ഹി

July 13, 2021, 10:53 am

മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഭാ​ര്യ​യു​ടെ കൊ​ല​പാ​ത​കം: ഒ​രാ​ൾ​കൂ​ടി പിടിയിൽ

Janayugom Online

മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി. ​രം​ഗ​രാ​ജ​ന്‍ കു​മ​ര​മം​ഗ​ല​ത്തി​ന്‍റെ ഭാ​ര്യ കി​റ്റി കു​മ​ര​മം​ഗ​ലം കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നാ​മ​തൊ​രാ​ൾ കൂ​ടി പി​ടി​യി​ൽ. സു​രാ​ജ് എ​ന്ന ഡ്രൈ​വ​റെ​യാ​ണ് മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്ന് അ​ന്വേ​ഷ​ണ​സം​ഘം കസ്റ്റഡിയിലെടുത്തത്.

ഇ​യാ​ളി​ൽ​നി​ന്ന് 50 ല​ക്ഷം രൂപ വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഈ ​മാ​സം ആ​റി​നാ​ണ് വ​സ​ന്ത്‌വി​ഹാ​റി​ലെ വീ​ട്ടി​ൽ കി​റ്റി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​വ​ർ​ച്ച​യ്ക്കി​ടെ പ്ര​തി​ക​ൾ കൊ​ലപാതകം നടത്തുകയായിരുന്നു.

Eng­lish Sum­ma­ry : One more arrest­ed in mur­der of kit­ti kumaramangalam

You may also like this video :